Sunday, July 19, 2015

വി. എവുപ്രാസ്യ മെഗാസീരിയൽ 
​സി.എം.സി. സന്യാസിനീസമൂഹം നിർമ്മിച്ച് , ശ്രീ സിബി യോഗ്യാവീടൻ സംവിധാനം ചെയ്ത 'തപസ്വിനി എവുപ്രാസ്യ'(വി.എവുപ്രാസ്യയുടെ ജീവിതകഥ') എന്ന മെഗാസീരിയൽ ആഗസ്റ്റ്‌ 31 തുടങ്ങി, തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ രാത്രി 9 മണിക്ക് ശാലോം ടി.വി. യിൽ സംപ്രേഷണം ചെയ്യുന്നതാണ്. 

No comments:

Post a Comment